Home KANNUR CITU ഏറിയ കൺവെൻഷൻ സംഘടിപ്പിച്ചു.
KANNUR - October 11, 2023

CITU ഏറിയ കൺവെൻഷൻ സംഘടിപ്പിച്ചു.


മയ്യിൽ- CITU മയ്യിൽ ഏറിയ കൺവെൻഷൻ മയ്യിൽ സ: കെ.കെ.സ്മാരക ഹാളിൽ വെച്ച് നടന്നു.CITU സംസ്ഥാന കമ്മറ്റി അംഗം സ: അരക്കൻ ബാലൻ ഉൽഘാടനം ചെയതു.CITU ഏറിയ പ്രസിഡണ്ട് സ: കെ.നാണു അദ്ധ്യക്ഷത വഹിച്ചു.CITU ജില്ലാ സെക്രട്ടറി സ:കെ.ജയരാജൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സ: എം.വേലായുധൻ, സ: കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏറിയ ജോ: സെക്രട്ടറി സ: സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും