Home NARTH KANNADIPARAMBA ഇ.കെ.കരുണാകരൻ,എ.പി.കുഞ്ഞിരാമൻ മാസ്റ്റർ ചരമവാർഷിക ദിനം; പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഇ.കെ.കരുണാകരൻ,എ.പി.കുഞ്ഞിരാമൻ മാസ്റ്റർ ചരമവാർഷിക ദിനം; പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഇ.കെ.കരുണാകരൻ,എ.പി.കുഞ്ഞിരാമൻ മാസ്റ്റർ ചരമവാർഷിക ദിനം പുല്ലൂപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്ന.ഇ.കെയുടെ എട്ടാം ചരമവാർഷിക ദിനവും, മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന എ.പി കുഞ്ഞിരാമൻ മാസ്റ്ററുടെ നാലാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ടി.കെ നാരായണൻ,എം.വി ഉണ്ണികൃഷ്ണൻ, സനിഷ് ചിറയിൽ, മുഹമ്മദ് അമീൻ. കെ,എൻ. ചന്ദ്രൻ ,എ.ഹരിദാസൻ,
മിഹ്റാബി ടീച്ചർ, കെ.മു നീസ്,സഹദ്, സജിവൻ പൊല്ലാലൻ എന്നിവർ പങ്കെടുത്തു
Click To Comment