Home NARTH KANNADIPARAMBA ദേശസേവ സ്കൂൾ കലോൽസവം
KANNADIPARAMBA - October 11, 2023

ദേശസേവ സ്കൂൾ കലോൽസവം


കണ്ണാടിപ്പറമ്പ് : ദേശസേവയിലെ ഈ വർഷത്തെ സ്കൂൾ കലോൽസവത്തിന് വർണ്ണാഭമായ തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ഇ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ എഴുത്തുകാരനും വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവുമായ ജീജേഷ് കൊറ്റാളി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.വി ഗീത സ്വാഗത ഭാഷണം നടത്തി. ചടങ്ങിൽ എം.പി.ടി.എ പ്രസിഡണ്ട് മെഹറാബി, പി ടി എ വൈസ് പ്രസിഡന്റ് ലതീഷ് , മാനേജർ എൻ ശ്രീകുമാർ അധ്യാപികമാരായ ഇ.ജെ സുനിത, എ.ബിന്ദു, സി.ശ്രീജ എന്നിവർ ആശംസയർപ്പിക്കുകയും എം രജനി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കലോൽസവം ഇന്ന്  സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും