Home KANNUR ഗുരുക്കന്മാർ കണ്ടി മഖാമുറൂസ് സമാപിച്ചു.
KANNUR - October 11, 2023

ഗുരുക്കന്മാർ കണ്ടി മഖാമുറൂസ് സമാപിച്ചു.

കൊട്ടപ്പൊയിൽ :കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കപ്പെട്ട ഗുരുക്കന്മാർ കണ്ടി മഖാമുറൂസ് സമാപിച്ചു.
വൈകിട്ട് നടന്ന മൗലിദ് മജ്ലിസിന് ഇസ്മാഈൽ കാമിൽ സഖാഫി നേതൃത്വം നൽകി
പാലത്തുങ്കര തങ്ങൾ എം മുഹമ്മദ്‌ സഅദിയുടെ ആദ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ മുഖ്യ പ്രഭാഷണവും ദുആ മജ്ലിസിന് നേതൃത്വവും നൽകി.. പരിപാടിയിൽ ഷഫീഹ് സഅദി സ്വാഗതവും മുഈനുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും