മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി
കേരളാ പ്രവാസി സംഘത്തിന്റെ ഈ വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചേലേരി വില്ലേജിലെ വളവിൽ ചേലേരിൽ പ്രവാസിയായ എം.കെ രാമകൃഷ്ണന് നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ചേലേരി വില്ലേജ് പ്രസിഡണ്ട് എം.വി ശ്രീശൻ . ട്രഷർ പി.കെ വിശ്വനാഥൻ. വളവിൽ ചേലേരി യുണിറ്റ് സിക്രട്ടറി കെ.ആർ ദിനേശൻ ഉമേശൻ എന്നിവർ പങ്കെടുത്തു
Click To Comment