Home NARTH LOCAL-NEWS KANNADIPARAMBA ചേലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധി: കണ്ണാടിപ്പറമ്പ ഹൈസ്കൂൾ തുക കൈമാറി
KANNADIPARAMBA - October 10, 2023

ചേലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധി: കണ്ണാടിപ്പറമ്പ ഹൈസ്കൂൾ തുക കൈമാറി

കണ്ണാടിപ്പറമ്പ: കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് ആയ വളവിൽ ചേലേരിയിൽ അപകടത്തെതുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഇ.പി അനിൽകുമാറിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കണ്ണാടിപ്പറമ്പ ഹൈസ്കൂൾ തുക കൈമാറി. സ്കൂളിന്റെ കീഴിൽ സമാഹരിച്ച 75,000 രൂപയുടെ ചെക്ക് കെ.വി സുമേഷ് എം.എൽ.എയിൽ നിന്നും ചികിത്സാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

● ACCOUNT DETAILS

EP ANILKUMAR CHIKILSA SAHAYA SAMITHI

Kerala Kramin Bank SB Account, Kolasseri Branch

Account No: 40403101125795
IFSC Code: klgb0040403
G-pay: 9778200979

ചെയർപേഴ്‌സൺ: ഇ.കെ അജിത
(ഫോൺ: 9497231150)

കൺവീനർ: പി രഘുനാഥൻ
(ഫോൺ: 7736101485)

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും