Home KANNUR കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
KANNUR - October 10, 2023

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ഒരു കോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, വടകര സ്വദേശി മഹമൂദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്

ഡി ആർ ഐ കണ്ണുർ യുണിറ്റിന് ലഭിച്ച വിവരത്തെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും