Home KANNUR നിവേദനം നൽകി
KANNUR - October 10, 2023

നിവേദനം നൽകി

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഡിസ്റ്റൻസ്, പ്രൈവറ്റ് റജിസ്ട്രേഷൻ നിലനിർത്തണമെന്നുള്ള നിവേദനം എംഎൽഎ കെ.വി സുമേഷിന് ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ നൽകി . ജില്ല രക്ഷാധികാരി കെ.പി.ജയബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി നിയമത്തിലെ 42 (A) 72 വകുപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് 140 എം എൽ എ മാർക്കും പാരലൽ കോളേജ് അദ്ധ്യാപകരും , ജീവനക്കാരും , രക്ഷിതാക്കളും വിദ്യാർഥികളും ചേർന്നാണ് നിവേദനം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും