Home KANNUR അനിൽ കുമാർ ചികിത്സ സഹായത്തിന് ക്രിക്കറ്റ് ടീം അംഗങ്ങളും
KANNUR - October 9, 2023

അനിൽ കുമാർ ചികിത്സ സഹായത്തിന് ക്രിക്കറ്റ് ടീം അംഗങ്ങളും

അപകടത്തെ തുടർന്ന് തലക്ക് ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വളവിൽ ചേലേരിയിലെ ഇ പി അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിലേക്ക് കണ്ണാടിപ്പറമ്പ് ടൗൺ സി.സി. ക്രിക്കറ്റ് ക്ലമ്പ് ന്റെ സാമ്പത്തിക സഹായം നൽകി. ചികിത്സ കമ്മറ്റി കൺവീനർ രഘുനാഥനും ജോ.കൺവീനർ വേലായുധനും ധനസഹായം ഏറ്റുവാങ്ങി.

തുടർ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ്
സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന A/C നമ്പറിൽ അയക്കുക .
Alc No: 40403101125795
Bank: Kerala Grameen Bank
Banch: kolasseri
IFSC: KLGB 0040403

GPay No: 9778200979

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു