Home NARTH KANNADIPARAMBA വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തര കേരള വള്ളം കളി ജ
ലോത്സവം; മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും
KANNADIPARAMBA - October 9, 2023

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തര കേരള വള്ളം കളി ജ
ലോത്സവം; മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തര കേരള വള്ളംകളി ജ
ലോത്സവം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഈ മാസം 22 ന് നടക്കുന്ന മത്സരത്തിൽ പുരുഷ ടീമിന്റെയും വനിതാ ടീമിന്റെയും വള്ളംകളി മത്സരം ഉണ്ടായിരിക്കും. വിശിഷ്ടാതിഥിയായി സിനിമാ സീരിയൽ താരം അനു ജോസഫ് പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും