Home KANNUR കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കലക്ടറേറ്റ് ധർണ ചൊവ്വാഴ്ച
KANNUR - October 8, 2023

കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കലക്ടറേറ്റ് ധർണ ചൊവ്വാഴ്ച

കണ്ണൂർ:കേരള സർവീസ് പെൻഷൻ ലീഗ് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചൊവ്വാഴ്ച കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തും.
2019ലെ പെൻഷൻ പരിഷ്കരണ കുടിശ്ശിക വിതരണംചെയ്യുക ,ഡി.എ.കുടിശികഅനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ .ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ധർണഉദ്ഘാടനംചെയ്യും .ഇതോടെ അനുബന്ധിച്ച് ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പുത്തൂർ മുസ്തഫ ഉദ്ഘാടനം ചെയ്തു .ഒ. പി മുസ്തഫ, എൻ എ ഇസ്മായിൽ, പ്രൊഫ. കെ മഹമൂദ് ,പി സുലൈമാൻ ,ബഷീർ ചെറിയാണ്ടി, കെ.ഖാലിദ്, ഇ കെ.ജമാൽ,
കെ.പി.അസൈനാർ
കെ എം സാബിറ പി റഷീദ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും