Home NARTH KANNADIPARAMBA നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023
KANNADIPARAMBA - NARTH - October 8, 2023

നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023

നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 അഴീക്കോട് എം.എൽ.എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം നികേത്, വാർഡ് മെമ്പർമാരായ പി കെ ജയകുമാർ, സൽമത്ത് കെ.വി, വി ഷാജി, അസിസ്റ്റൻറ് സെക്രട്ടറി കെ.സനീഷ് എന്നിവർ സംബന്ധിച്ചു.
ചടങ്ങിന് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും രമിലേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും