Home NARTH KANNADIPARAMBA ഈ വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ
ഈ വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ
കണ്ണാടിപ്പറമ്പ: 2023-24 വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടത്താൻ തീരുമാനം. നവംബർ 14, 15, 16, 17 തീയ്യതികളിലായാണ് പരിപാടി നടക്കുക. മേളയുടെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 10 (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.30ന് വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Click To Comment