Home KANNUR സംഘാടക സമിതി രൂപീകരിച്ചു
KANNUR - October 8, 2023

സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ- തളിപ്പറമ്പ് MLA എം.വി.ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്ന LDF വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കട്ടോളിയിൽ നടക്കും. കുടുംബ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. CPl(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു, ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ – കെ.ഗണേശൻ
വൈസ് ചെയർമാൻ – കെ.കെ.ചന്ദ്രൻ മാസ്റ്റർ, പി.പി.മോഹനൻ മാസ്റ്റർ
കൺവീനർ – കെ. പ്രിയേഷ് കുമാർ
ജോ: കൺവീനർ – പി.സജേഷ്
പി.പി.സജീവൻ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും