Home NARTH സി.പി. ഗംഗാധരൻ നാറാത്ത് നിര്യാതനായി
NARTH - OBIT - October 7, 2023

സി.പി. ഗംഗാധരൻ നാറാത്ത് നിര്യാതനായി

നാറാത്ത്: കേളോത്ത് ഹൗസിലെ സി.പി ഗംഗാധരൻ നിര്യാതനായി. ഭാര്യ എ. ചന്ദ്രമതി മകൻ പ്രഹ്ളാദ്. എ മരുമകൾ വർഷ സംസ്കാരം നാളെ 10.30 ന് പയ്യാമ്പലത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും