Home KANNUR നാളെ സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി
KANNUR - October 6, 2023

നാളെ സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി

തിരുവനന്തപുരം: നാളെ (ഒക്ടോബർ 7 ന്) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. നാളെ എല്ലാ അദ്ധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അദ്ധ്യയന ദിവസം ആയിരിക്കുന്നതല്ല എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും