Home NARTH LOCAL-NEWS KOLACHERI OBIT കളരി പറമ്പത്ത് ലക്ഷ്മി നിര്യാതയായി.
OBIT - October 6, 2023

കളരി പറമ്പത്ത് ലക്ഷ്മി നിര്യാതയായി.

കൊറ്റാളി : ഡിസ്പെൻസറിക്ക് സമീപം മുമ്പള്ളി ഹൗസിൽ കളരി പറമ്പത്ത് ലക്ഷ്മി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ മുമ്പള്ളി കുഞ്ഞമ്പു.
മക്കൾ :- സതീശൻ മുമ്പള്ളി (സാഹിത്യകാരൻ )
പ്രദീശൻ ( ഡ്രൈവർ)
സുദീശൻ (അബുദാബി) മഞ്ജുള, ശാഖില , പരേതയായ പരിമള
സഹോദരങ്ങൾ :- പരേതരായ ജാനകി , കൗസല്യ , ലീല
മരുമക്കൾ :- പവിത്രൻ ( ചാലാട് ) ദിനേശൻ (ഇരിട്ടി )
പരേതനായ കണ്ണൻ
രാധ (മടക്കര )
ശോഭന , ശ്രുതി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും