പ്ലസ് വൺ വിദ്യാർഥി ഏണിപ്പടിയുടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു
പേരാവൂർ : ഏണിപ്പടിയു ടെ കയർ കഴുത്തിൽ കുരുങ്ങി പ്ലസ് വൺ വിദ്യാർഥി മരിച്ചു.
പേരാവൂർ നമ്പിയോടിലെ പി.വി. രഞ്ജിൻ (16) ആണ് മരിച്ചത്. വീട്ടിന്റെ മുകളിലെ നിലയിൽ നിന്ന് ഇറങ്ങുമ്പോൾ ഏണിപ്പടി യുടെ കയർ അബദ്ധ ത്തിൽ കഴുത്തിൽ കുരുങ്ങി മരിച്ചുവെന്നാണ് വിവരം
പാല ജി.എച്ച്.എസ്. എസ്. പ്ലസ് വൺ ഹ്യുമാ നിറ്റീസ് വിദ്യാർഥിയാണ്.
പി.വി. ബാബുവിന്റെയും മുരിങ്ങോടിയിലെ വാഹന സർവീസ് സ്റ്റേഷൻ ജീവനക്കാരി ശോഭ യുടെയും മകനാണ്. സഹോദരങ്ങൾ: രഗിൻ ലാൽ, രാഹുൽ. സംസ്കാ രം പിന്നീട്.
Click To Comment