Home KANNUR കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
KANNUR - October 3, 2023

കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ 10.200 കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കർണാടക ഭീജ്പൂർ സജീദ് മുഹമ്മദ് സയീദ് (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പക്ടർ പിഎ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും