Home NARTH LOCAL-NEWS KOLACHERI OBIT നാറാത്ത് സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു
OBIT - October 3, 2023

നാറാത്ത് സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു

നാറാത്ത് :നാറാത്ത് ജുമാ മസ്ജിദ് സമീപം താമസിച്ചിരുന്ന റഫീഖ് MKP (45) ദുബായിൽ വെച്ച് മരണപ്പെട്ടു.

രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഉമ്മ : ഖദീജ

ഉപ്പ : പരേതനായ മഠത്തിൽ വളപ്പിൽ മൊയ്‌ദീൻ

ഭാര്യ : നൂറ പി കെ

സഹോദരങ്ങൾ : ഷുക്കൂർ, റഷീദ, സൗദത്, സീനത്ത്, സമീറ റിയാസ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും