ശ്രീകണ്ഠപുരത്തെ കട ഉദ്ഘാടനത്തിൽ വ്യത്യസ്ത പുലർത്തി ശ്രദ്ധേയമായി
ശ്രീകണ്ഠപുരം:
ഇഞ്ചി മിഠായിക്കാരൻഉദ്ഘാടന o ചെയത്
വ്യത്യസ്ത പുലർത്തിയെ ലോ ലൈറ്റ് എന്ന സ്ഥാപനം ശ്രീകണ്ഠപുരത്ത് മാതൃകയായി .
തളിപ്പറമ്പിൽ പ്രവർത്തിച്ചു വരുന്ന
യെല്ലോ ലൈറ്റിൻ്റെ മൂന്നാമത്തെ സ്ഥാപനമാണ് ശീകണ്ഠപുരം ഗാന്ധി സ്ക്വയറിൽ (സെൻട്രൽ ജംഗ്ഷൻ) ടൗ ണിൽ കഴിഞ്ഞ മുപ്പത് വർഷമായി ഇഞ്ചി മിഠായി വിൽപ്പന നടത്തി ജീവിക്കുന്ന, ജീവിതത്തിന്റെ എരിവും, മധുരവും നന്നായി അറിയുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ മുനീർ പി പെരുവളത്ത് പറമ്പ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വ്യാപാരി ഏകോപന സമിതി പ്രസിഡണ്ട് ബി.പി. ബഷീർ
സെക്രട്ടറി സഹദ് സാമ
വ്യാപാരി സമിതി പ്രസിഡണ്ട് എം.വി.നാരായണൻ,
കൗൺസിലർ വിജിൽ മോഹനൻ, എഴുത്തുകാരായ
ബഷീർ പെരുവളത്ത് പറമ്പ് ,
സി പി ചെങ്ങളായി, ഹാഷിം സീരകത്ത്
സെഞ്ചറി മാനേജിംഗ് പാർട്ണർ പി. സിദ്ദീഖ് ഹാജി ,അലക്സ് സി.കെ.,എം.ഒ. രാജൻ തുടങ്ങിയവരും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.