ഗാന്ധിജയന്തി ആഘോഷം
കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സേവന ശുചീകരണ പ്രവർത്തനവും നടന്നു, സൊസൈറ്റി പ്രസിഡന്റ് ആനന്ദ് പി പി, പ്രശാന്ത് മാസ്റ്റർ, ധനേഷ് സി വി, മമ്മദ് കുഞ്ഞി പാറപ്പുറം, സഞ്ജയ് സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകി
Click To Comment