ഇ പി അനിൽകുമാർ ചികിത്സാ സഹായം കൈമാറി.
വീട്ടിൽ നിന്നും അബദ്ധത്തിൽ വീണു തലക്ക് ഗുരുതരമായ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ഇ പി അനിൽകുമാറിന്റെ ചികിത്സയ്ക്കു വേണ്ടി ചേലേരി എയുപി സ്കൂൾ1984-86 ഗ്രൂപ്പിലെ അംഗങ്ങൾ സ്വരൂപിച്ച10.000 രൂപ ഗ്രൂപ്പ് അഡ്മിൻമാരായ പി അഷ്റഫ്, എംപി സന്തോഷ് എന്നിവർ ചേർന്ന് അനിൽകുമാറിന്റെ വസതിയിൽ വച്ച് അമ്മ ഇ പി പത്മിനിക്ക് നൽകി തദവസരത്തിൽ ഗ്രൂപ്പ് അംഗങ്ങൾ കൂടിയായ അഡ്വക്കേറ്റ് സുരേഷ് ബാബു ഈശാന മംഗലം സന്നിദ്ധരായിരുന്നു.
Click To Comment