പഠനത്തിൽ മികവ് പുലർത്തിയ ശസജമാലി ന്ന് ഗോൾഡൻ വിസ ലഭിച്ചു.
ഷാർജ / കണ്ണൂർ :- ഷാർജ പോഗ്രസീവ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഐ, സി , എസ് , ഇ കരിക്കുലം സയൻസിൽ പ്ലസ് ടു വിൽ 96% മാർക്ക് വാങ്ങി വിജയിച്ച കണ്ണൂർ സ്വദേശിനിയാവിദ്യാർത്ഥിക്ക് യു.എ. ഇ , ഗവർമെന്റ് ഗോൾഡൻ വിസ നൽകി. കണ്ണൂർ കക്കാട്,അത്താഴക്കുന്ന് സ്വദേശി ജമാലുദ്ദീൻ, കുറുവ സ്വദേശിനി മുംതാസിന്റെയും മകളാണ്. കുടുംബ സമേതം ഷാർജയിൽ താമസിക്കുന്ന ശസ തുടർപഠനം ഷാർജയി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം യു എ ഇ യിലെ അജ്മാനിൽ വെച്ച് മീഡിയ വൺ ഹോണർ സംഘടിപ്പിച്ച മബ്റൂഖ് ഗൾഫ് ടോപ്പർ അവാർഡും ശസജമാൽ കരസ്ഥമാക്കി.
Click To Comment