Home KANNUR പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു
KANNUR - October 2, 2023

പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു

ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. എൻ ഇ ഭാസ്കരമാരാർ, പ്രശാന്ത് മാസ്റ്റർ, ജനാർദ്ദനൻ, ധനേഷ് സി വി, ശൈലജ എ വി,ടി കെ നാരായണൻ, വി നാരായണൻ, മുഹമ്മദ് കുഞ്ഞ് പാറപ്പുറം,സഞ്ജയ് സുരേഷ്, കൊയോൻ ബാലൻ തുടങ്ങിയവർ നേതൃത്വം നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും