Home KANNUR ക്ഷേത്ര ചിറയിൽ യുവാവ് മുങ്ങി മരിച്ചു
KANNUR - September 30, 2023

ക്ഷേത്ര ചിറയിൽ യുവാവ് മുങ്ങി മരിച്ചു

പരിയാരം : വിനോദയാത്രാ സംഘത്തിലെ യുവാവ് ബക്കളം ചിറയിൽ മുങ്ങി മരിച്ചു
കർണ്ണാടക പുത്തൂർ സ്വദേശി മുഹമ്മദ് അസീം (21) ആണ് ബക്കളം കടമ്പേരി ക്ഷേത്ര ചിറയിൽ മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വയനാട്ടിൽ വിനോദയാത്രക്ക് പോയി തിരിച്ചു വരവെ ചിറയിൽ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും