ശ്രീദേവി നിര്യാതയായി.
കൊളച്ചേരി:
പരേതരായ കറുത്ത രാമൻപണിക്കർ ചെറിയ എന്നിവരുടെ മകൾ ശ്രീദേവി (57 ) നിര്യാതയായി. സഹോദരങ്ങൾ .
ചിരുതൈകുട്ടി
ശാംബവി
പ്രേമി
ശ്രീ മണി
പരേതയായ തങ്കം
ശവസംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം കൊളച്ചേരിപ്പറമ്പ്.
Click To Comment