Home NARTH LOCAL-NEWS KOLACHERI OBIT എം കെ . ഹനീഫ നിര്യാതനായി.
OBIT - September 29, 2023

എം കെ . ഹനീഫ നിര്യാതനായി.

കക്കാട് : ശാദുലി പ്പളളിയിലെ പരേതരായ മുഹമ്മദലി എം കെ കദീജ ദമ്പതികളുടെ മകൻ എം കെ . ഹനീഫ ( 48 ) നിര്യാതനായി.
സഹോദരങ്ങൾ :- റുഖിയ, റൈയ്യാനത്ത് , സലാം, ഉസ്മാൻ , റഹീം, ഉബൈദ്. തഖ് വ പള്ളിയിലെ മയ്യത്ത് നമസ്ക്കാരത്തിന് ശേഷം . ഖബറടക്കം കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ രാത്രി. 7. 30 ന്ന് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും