Home NARTH LOCAL-NEWS KOLACHERI OBIT നാടകനടൻ കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി
OBIT - September 29, 2023

നാടകനടൻ കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി. നാടക നടൻ, ചിത്രകാരൻ, രംഗപട കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മണി മുതൽ പി. സി അനന്തൻ കലാകേന്ദ്രത്തിൽ പൊതുദർശനം. ശവസംസ്കാരം 10 മണിക്ക് പുല്ലൂപ്പിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും