Home KANNUR വാഹന പരിശോധനയിൽ 3000 ലധികം പുകയില ഉത്പന്നങ്ങൾ പിടികൂടി
KANNUR - September 29, 2023

വാഹന പരിശോധനയിൽ 3000 ലധികം പുകയില ഉത്പന്നങ്ങൾ പിടികൂടി

തളിപ്പറമ്പ് എക്സൈസ് സർകിൾ ഇൻസ് പെക്ടർ ഷിജിൻ കുമാറിന്റ നേതൃത്വത്തിൽ കരിവെള്ളൂർ ഭാഗങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ബസ്സിൽ നിന്നും വന്ന ബസ്സിൽ നിന്നും 3000 ത്തോളം പേകറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി പ്രതിയെ കുറിച്ച് അന്വേഷിച്ച് വരുന്നു റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം നിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത് ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും