സൗരവ് നിര്യാതനായി.
മുണ്ടേരി: മുണ്ടേരി കച്ചേരിപ്പറമ്പിലെ ചക്യത്ത് പുതിയാണ്ടി ഉത്തമൻ – ടി വി സുജാത ദമ്പതികളുടെ മകൻ സൗരവ് (30) നിര്യാതനായി. സഹോദരങ്ങൾ: സുവർണ്ണ (കല്യാൺ സിൽക്), ജീഷ്മ (തലമുണ്ട). സംസ്കാരം ഇന്ന് പകൽ രണ്ട് മണിയോടെ പയ്യാമ്പലത്ത് വെച്ച് നടന്നു.
Click To Comment