Home KANNUR പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്ലിമീൻ സഭയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ ജാഥ ആരംഭിച്ചു
KANNUR - September 28, 2023

പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്ലിമീൻ സഭയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ ജാഥ ആരംഭിച്ചു

പുല്ലൂപ്പി: പ്രവാചക തിരുമേനിയുടെ പ്രകീർത്തനങ്ങളാൽ മുഖരിതമായ നാട്. പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്ലിമീൻ സഭയുടെ നേതൃത്വത്തിൽ നബിദിന റാലി ആരംഭിച്ചു. രാവിലെ സുബ്ഹ് നിസ്കാരാനന്തരം മൗലിദ് സദസ്സ് നടത്തി. ശേഷം 7 മണിയോടെ കെ.പി അബൂബക്കർ ഹാജി പതാക ഉയർത്തി. മുഹമ്മദലി ഫൈസി കമ്പിൽ പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുള്ള ഹുദവി സംബന്ധിച്ചു. തുടർന്ന് നബിദിന സന്ദേശ ജാഥ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും