Home NARTH LOCAL-NEWS KANNADIPARAMBA ഇ.പി അനിൽകുമാർ ചികിത്സാ സഹായം കൈമാറി
KANNADIPARAMBA - September 27, 2023

ഇ.പി അനിൽകുമാർ ചികിത്സാ സഹായം കൈമാറി


ചേലേരി: വീട്ടിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ.പി അനിൽ കുമാറിന്റെ ചികിത്സയ്ക്കു വേണ്ടി ജീവനം ചാരിറ്റബിൾ ട്രസ്റ്റ്‌ മുണ്ടേരിക്കടവ് ഭാരവാഹികളായ സൽഗുണൻ സി, ദിനേശൻ എം.സി, സന്തോഷ്‌ എം.സി, രാജീവൻ എന്നിവർ ചേർന്ന് ചികിത്സാ സഹായധനം അനന്തൻ മാഷിന് കൈമാറി.

ശ്രീ നാരായണ ഗുരുദേവ ചാരിറ്റിവിൾ ട്രേസ്റ്റ് ധനസഹായം കൈമാറി.


തലക്ക് ഗുരുതരപരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന .ചേലേരിയിലെ ഇ.പി.അനിൽകുമാറിന്റെ ചികിത്സക്ക് വേണ്ടി കണ്ണാടിപ്പറമ്പ് ശ്രീ നാരായണ ഗുരുദേവ ചാരിറ്റിവിൾ ട്രേസ്റ്റ് ചികിത്സ സഹായം ഇ.പി. അനിൽകുമാർ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും