മാങ്കടവ് സ്കൂളിൽ മാലിന്യമുക്ത കാമ്പയിൻ
മാങ്കടവ് : മാങ്കടവ് ജി.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികളുടെ മാലിന്യമുക്ത കാമ്പയിൻ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം. സുജയ, ആർദ്രം പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുൽ കരീം, ടി. അജയൻ പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ബഷീറുദ്ധീൻ, കെ.പി. വിനോദ് കുമാർ, കെ. രമ്യ എന്നിവർ സംസാരിച്ചു.
Click To Comment