കുടിവെള്ള പദ്ധതി സയ്യിദ് ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു
KLIC ഹോസ്പിറ്റലിൽ ഖത്തർ മുസ്ലിം വെൽഫയർ കമ്മറ്റി നൽകിയ കുടിവെള്ള പദ്ധതി സയ്യിദ് ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു
പരിപാടി യിൽ ഹോസ്പിറ്റൽ എം ഡി ഡോ. സൈനുൽ ആബിദ് ഡോ. നൗഷാദ്
ഡോ. ശൈലജ ഖത്തർ കമ്മറ്റി പ്രതിനിധികൾ
കമ്പിൽ യതീംഖാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
Click To Comment