പി , എൻ , യൂസഫ് ഹാജി നിര്യാതനായി
കക്കാട് : കുഞ്ഞിപ്പള്ളി തങ്ങളവളപ്പിലെ ദാറുൽ അസീസിലെ പി , എൻ , യൂസഫ് ഹാജി (68) മരണപ്പെട്ടു. ദീർഘകാലം അബൂദാബിയിൽ ഷഹനാസ് ടൈപ്പിംഗ് സെന്ററിന്റെ ഉടമയായിരുന്നു. പരേതരായ മാവിലാക്കണ്ടി ഇബ്രാഹിം സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യമാർ :- താഹിറ പരേതയായ റൗള
മക്കൾ :- സുമയ്യ, മൈമൂന, റൈഹാനത്ത് അഫ്സത്ത്, ആയിഷ, , മുസമ്മിൽ , ഷാക്കിർ
മരുമക്കൾ :- അബദുൾ കരീം (പുതിയങ്ങാടി)
ആശിഖ് കെ.എം (അബുദാബി)
ഉമ്മർ (മാണിയൂർ)
ഖിളർ (തരിയേരി )
മൻസൂർ പി എം . (കക്കാട് )
ഫർ സാന (വളപട്ടണം )
സഹോദരങ്ങൾ: ബഷീർ (ജന സേവ കേന്ദ്രം കുഞ്ഞിപ്പള്ളി ) അബൂബക്കർ മൗലവി, റസാഖ്, സുബൈർ(അബുദാബി)
ഇസ്മായിൽ ( അബുദാബി | മഹമൂദ്, സുഹറ, ശറഫുന്നിസ്സ, താഹിറ . പരേതരായ അഹമ്മദ് . ഖബറടക്കം 3 മണിക്ക് കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ .
Click To Comment