Home KANNUR ബിസ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഷഹാന ഷെറിൻ ടി വി മുണ്ടേരി
ബിസ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഷഹാന ഷെറിൻ ടി വി മുണ്ടേരി
കണ്ണൂർ:അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഷഹാന ഷെറിൻ ടി വി മുണ്ടേരി. 2023 സെപ്റ്റംബർ രണ്ടിന് ബാംഗ്ലൂരിൽ വെച്ച് നടന്ന ബിസ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒരു മിനിറ്റിനുള്ളിൽ 100 ഉത്തരങ്ങൾ എഴുതി ഒന്നാം റാങ്ക് നേടി മാലി ദീപിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ലെവൽ അബാക്കസ് പരീക്ഷ എഴുതാൻ യോഗ്യത നേടിയിരിക്കുകയാണ് ഷഹാന.
മുണ്ടേരി പഞ്ചായത്തിൽ ഇരുപതാം വാർഡിൽ
തായലെവളപ്പിൽ അഷ്‌റഫ് ഉമൈബ ദമ്പതികളുടെ മകളും എളയാവൂർ C H M ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിനിയുമാണ്.
Click To Comment