സി.വി.രാജീവൻ നിര്യാതനായി
ചട്ടുകപ്പാറ : ചെക്കിക്കുളത്തെ സി വി രാജീവൻ (56) നിര്യാതനായി. ഭാര്യ വസന്ത. മക്കൾ: തുളസി, ഹരിപ്രസാദ്. മരുമകൻ: സനിൽ (ചൂളിയാട്). സഹോദരങ്ങൾ: രമേശൻ, രാഗേഷ്, സീമ, ലത. സംസ്കാരം ഇന്ന് പകൽ രണ്ട് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.
Click To Comment