ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി
കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി
കുഴഞ്ഞുവീണ് മരിച്ചു.
വലിയ വെളിച്ചം DSL ടറഫിൽ ഫുട്ബോൾ കളിക്കിടെ നീർവേലി സ്വദേശിയായ സിനാൻ.പി.സി കുഴഞ്ഞുവീണ് മരിച്ചു
കൂത്തുപറമ്പ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ എത്തിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Click To Comment