Home KANNUR കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
KANNUR - September 23, 2023

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തളിപ്പറമ്പ്. വിൽപനക്കായി കൊണ്ടുവന്ന 610 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശി ജനിക് ഷെയ്ഖിനെ (29)യാണ്
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മുയ്യം, ബാവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് വെച്ചാണ് 610ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.പരിശോധനയിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവരും ഉണ്ടായിരു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും