സുഫിയാനെ അനുമോദിച്ചു
മയ്യിൽ : സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പി പി സുഫിയാന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി.
കുഞ്ഞിരാമൻ മാസ്‌റ്റർ, കേശവൻ നമ്പൂതിരി, നാരായണൻ കുട്ടി, മൂസാൻ ടി വി, സദാനന്ദൻ വി, അഷറഫ് ഹാജി, ബിജു, രാജൻ, സഹദേവൻ, അഭി എന്നിവരും പങ്കെടുത്തു.
Click To Comment