കെ.എസ്.എസ്.പിയു
കൂടും ബ സംഗമം

കുറ്റ്യാട്ടൂർ:
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് യൂനിയൻ കുറ്റ്യാട്ടൂർ യു നിറ്റ് കുടുംബ സംഗമം ചട്ടുകപ്പാറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പതാക ഉയർത്തൽ ചടങ്ങോടെ തുടങ്ങി. യൂനിറ്റ് പ്രസിഡൻറ് കെ പത്മനാഭൻ മാസ്റ്റരുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ റെവ സ് പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്., ഇരിക്കൂർ ഗവ: ഹയർ സെക്കന്റടിക്കൂ ൾ പ്രധാനാധ്യാപിക വി.സി.ശൈലജയെ ഇ. പി.ആർ. വേ ശാല മൊമെന്റോ നൽകി അനുമോദിച്ചു. എൺപതിന്റെ നിറവിൽ എത്തിയ പെൻ ഷൻകാരെ (കെ.കുഞ്ഞിരാമൻ, മീനാത്ത് ഗോപൻ , ആർ സരോജിനിയമ്മ ) സംസ്ഥാന കൗൺസിലർ സി രാമകൃഷ്ണൻ മാസ്റ്റ്ർ പൊന്നാടയണിയിച്ച് ആദരിച്ചു. ഒ. ലക്ഷ്മണൻ മാസ്റ്റരെ പത്മനാഭൻ മാസ്റ്റരുടെ നേതൃത്തിൽ വീട്ടിൽ ചെന്ന് ആദരിച്ചു. വി. മനോമോഹനൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ. വി.രമാദേവി, കെ കുട്ടികൃഷ്ണൻ.പി. പി.രാഘവൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, പ്രൊഫ. പി പി. കുഞ്ഞിക്കൃഷ്ണ മാസ്റ്റർ ., കെവി .കുഞ്ഞിരാമൻസ്റ്റർ,വി.പി.നാരായണ ൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധകലാ പരിപാടിയും ഉണ്ടായി. എം.ജനാർദ്ദനൻ സ്വാഗതവും സി.വി.രത്നവല്ലി നന്ദിയും പറഞ്ഞു