Home NARTH LOCAL-NEWS KOLACHERI OBIT പാലങ്ങാടൻ രയരോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു
OBIT - September 21, 2023

പാലങ്ങാടൻ രയരോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

കണ്ണാടിപ്പറമ്പ്: പാലങ്ങാടൻ രയരോത്ത് ലക്ഷ്മിക്കു ട്ടിയമ്മ(86) അന്തരിച്ചു. പരേതനായ റിട്ട. ഹെഡ്മാ സ്റ്റർ എൻ.കെ ദാമോദരൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: തങ്കമണി, കോമളവല്ലി, രാധാകൃഷ്ണൻ (വിമുക്ത ഭടൻ, റിട്ട. എൻ.സി.സി.), ബാലകൃഷ്ണൻ (തവക്കൽ മെഡിക്കൽസ്) രേണുക.
മരുമക്കൾ: സി.കരുണാകരൻ, എൻ.കെ മീനാക്ഷി, പി.സി.ഷൈലജ,പരേതരായ എൻ.കെ. കുഞ്ഞിക്കണ്ണൻ, എം.പുരു ഷോത്തമൻ,സംസ്കാരം . വ്യാഴാഴ്ച 12 ന് സമുദായ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും