Home KANNUR ഇന്ന് വൈദ്യുതി മുടങ്ങും
KANNUR - September 19, 2023

ഇന്ന് വൈദ്യുതി മുടങ്ങും

LT ലൈനിൽ മെയിന്റനൻസ് ഉള്ളതിനാൽ കൊളച്ചേരിപ്പറമ്പ് കനാൽ ട്രാൻസ്ഫോർമർ രാവിലെ 8.30 മുതൽ 5.00 മണി വരെയും , CRC, പെരുമാച്ചേരി, പാടിയിൽ ട്രാൻസ്ഫോർമറുകൾ ഇന്ന് രാവിലെ 9.00 മുതൽ 12.00 വരെയും ഓഫ് ആയിരിക്കും.

എച്ച്ടി ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (19-09-2023 ചൊവ്വ ) രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പാലത്തുംകര, നെല്ലിക്ക പാലം, കണ്ണോത്ത് മുക്ക്, തയ്യിലെ വളപ്പ്, പുളിക്കൽ റോഡ്, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓഫീസ്, അമ്പാടി റോഡ്, എ കെ ജി റോഡ്, മേലെ ചൊവ്വ, സുസുക്കി, വിവേക് കോംപ്ലക്‌സ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, പ്രണാമം ബില്‍ഡിങ്, സ്‌കൈപേള്‍, നന്ദിലത്ത് ചൊവ്വ കോംപ്ക്‌സ് എന്നീ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 19 ചൊവ്വ രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും