Home KANNUR ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സലാം പാപ്പിനിശ്ശേരി
KANNUR - September 18, 2023

ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സലാം പാപ്പിനിശ്ശേരി

ഷാര്‍ജ: യുഎഇയിലെ യാബ് ലീഗല്‍ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി തെരഞ്ഞെടുത്തു. ഈ മാസം 23ന് ധാക്കയിലാണ് സെമിനാര്‍. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ധാക്ക ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫെറെന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം യൂഎഇ ഉള്‍പ്പടെ സൗജന്യ നിയമ സഹായ സാമൂഹ്യ സേവന രംഗങ്ങളില്‍ സജീവസാന്നിധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും