സംസ്ഥാനതല കുറാഷ് ചാമ്പ്യൻഷിപ്പ്;വെങ്കല മെഡൽ നേടി മയ്യിൽ സ്വദേശി
എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല കുറാഷ് ചാമ്പ്യൻഷിപ്പി ൽ 90 കിലോക്ക് മുകളിലുള്ള വരുടെ മത്സരത്തിൽ വെങ്കല മെഡൽ നേടിയ കണ്ണൂർ മയ്യിൽ സ്വദേശി പി പി. സുഫിയാൻ. മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ദേശീയ തലത്തിൽ ചാമ്പ്യൻഷിപ്പിലേക്ക് സുഫിയാൻ തെരഞ്ഞെടുക്കപ്പെട്ടു.പി.പി. സുഫിയാൻ മയ്യിൽ ഐടി എം കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
Click To Comment