Home KANNUR നിര്യാതനായി
KANNUR - September 17, 2023

നിര്യാതനായി

ചേലേരി:- വളവിൽ ചേലേരി മരുതിയോടൻ പുത്തൻ വീട്ടിൽ പരേതരായ ജാനകിയമ്മയുടെയും ഇ.പി.കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനായ എം.പി.രവീന്ദ്രൻ നമ്പ്യാർ (73 വയസ്സ് ) നിര്യാതനായി. ഭാര്യ ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ ശാന്തകുമാരി, പത്മിനി, രഘൂത്തമൻ, വസന്തകുമാരി സരളകുമാരി, ശശിധരൻ, പരേതയായ വിശാലാക്ഷി, പങ്കജാക്ഷി. ശവസംസ്കാരം ഇന്ന് 17-09-2023 ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ. ഭൗതിക ശരീരം രാവിലെ 10.30 ന് വളവിൽ ചേലേരിയിലെ തറവാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു