Home NARTH KANNADIPARAMBA യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തിക ലിസ്റ്റിൽ ഇടം നേടിയ രസ്ന ടി.വിക്ക് ഹസനാത്ത് അക്കാദമിയുടെ അനുമോദനം
KANNADIPARAMBA - September 16, 2023

യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തിക ലിസ്റ്റിൽ ഇടം നേടിയ രസ്ന ടി.വിക്ക് ഹസനാത്ത് അക്കാദമിയുടെ അനുമോദനം

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന ഹസനാത്ത് അക്കാദമി പി.എസ്.സി കോച്ചിംഗ് സെൻ്ററിലൂടെ യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് തസ്തിക ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥിനി രസ്ന ടിവിയെ നാറാത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.ഹരി അനുമോദിച്ചു. പി.പി ഖാലിദ് ഹാജി അധ്യക്ഷനായി.ഹസനാത്ത് കോളേജ് ലക്ചർ ഡോ.സ്വാലിഹ് ഹുദവിയെയും അസിസ്റ്റൻ്റ് എഞ്ചിനീയറെയും ഹസനാത്ത് കമ്മിറ്റി ആദരിച്ചു.കെ.എൻ മുസ്തഫ, വി.എ മുഹമ്മദ് കുഞ്ഞി, എം.വി ഹുസൈൻ, മായിൻ മാസ്റ്റർ, എൻ.എൻ ശരീഫ് ,ഹസനവി ബഷീർ ഹുദവി,ശ്രീശൻ സംബന്ധിച്ചു.
കെ പി അബൂബക്കർ ഹാജി സ്വാഗതവും പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും