Home KANNUR വൈദ്യുതി മുടങ്ങും
KANNUR - September 15, 2023

വൈദ്യുതി മുടങ്ങും

എച്ച്ടി ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (16-09-2023 ശനിയാഴ്ച ) രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ ബൊമ്മണാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട് , എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ കോട്ടം, കൊട്ടാനച്ചേരി, കച്ചേരി പറമ്പ്, ഇരുവൻകൈ, മുണ്ടേരിമട്ട, അൽ വഫ, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ്, കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പള്ളി, കൊയ്യോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ സെപ്റ്റംബർ 16 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ വോൾക്കർ ഹീറോ, സതേൺ റെയിൽവേ, വിജയ സ്‌ക്വയർ, ഫോർഡ്, താഴെചൊവ്വ, അൽ രഹാ, കെ പി ടവർ, കിഴക്കേക്കര തങ്കേക്കുന്ന്, ആറ്റടപ്പ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 16 ശനി രാവിലെ ഏഴ് മുതൽ ഒമ്പത് മണി  വരെയും. ഫാഷൻ ടെക്ക്, ഇ എസ് ഐ, ആർ കെ ബേക്കറി, മന്ദപ്പൻ കാവ്, ഭഗവതി മുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെയും. കിഴുന്നപ്പള്ളി, കിഴുന്നപ്പാറ, ജവാൻ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും ആലിങ്കൽ, ഭഗവതി വില്ല, ബ്ലോക്ക്, ജീസൺസ് 1, ജീസൺസ് 2 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും. ഉറുമ്പച്ചൻകോട്ടം, താഴെ മണ്ഡപം, ഏഴര, നാറാണത്ത് പാലം, മുനമ്പ്, ബത്തമുക്ക്, സലഫിപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് മൂന്ന് വരെയും ഐ ടി ഐ, ഗ്രേ ഗോൾഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയും എസ് എൻ കോളേജ്, എസ് എൻ ക്യാമ്പസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും