കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സും ഫോണും ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
മയ്യിൽ: മയ്യിലിൽ കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സും ഫോണും ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി. മയ്യിൽ ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ 25,000ത്തോളം രൂപയും മൂന്ന് എ.ടി.എം കാർഡും മൊബൈൽ ഫോണും അടങ്ങിയ പേഴ്സ് ആണ് വിനോദ് കുമാർ മയ്യിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥയ്ക്ക് കൈമാറിയത്.
Click To Comment